അഴിയൂരിൽ മുസ്ലീം ലീഗ്പ്രവർത്തക കൺവെൻഷൻ സംഗമം നടത്തി.
അഴിയൂർ: മുസ്ലീം ലീഗ് അഴിയൂർ പഞ്ചായത്ത് പ്രവർത്തക സംഗമം സംഘടിപ്പിച്ചു. വടകര മണ്ഡലം മുസ്ലീം ലീഗ് ആക്ടിംഗ് സെക്രട്ടറി സുബൈർ മാസ്റ്റർ ഏറാമല സംഗമം ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് യു.എ.റഹീം അദ്ധ്യക്ഷത വഹിച്ചു.
ആയിഷ ഉമ്മർ , കാസിം നെല്ലോ ളി, റഹീം പി.പി,ജബ്ബാർ നെല്ലോളി, അഫ്ഷീലഷെഫീക്ക്, നവാസ് നെല്ലോ ളി, ശ്യാമള കൃഷ്ണാർപ്പിടം,മൈമൂന ടീച്ചർ, ശക്കീർ ടി.ജി, ജലീൽ ടി.സി.എച്ച്, യൂസഫ് കുന്നുമ്മൽ , സിറാജ് എം.പി, സഫീർ കല്ലാമല , സവാദ് ടി.സി.എച്ച് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ഇസ്മായിൽ പി.പി. സ്വാഗതവും, ട്രഷറർഏ.വി. അലി നന്ദിയും പറഞ്ഞു.
Post a Comment