യാത്രയയപ്പ് നൽകി
38 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന മാഹി അക്കൗണ്ട് & ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. വി.സുധീഷിന് ജീവനക്കാർ യാത്രയയപ്പ് നൽകി.
വിദ്യഭ്യാസ വകുപ്പ് ജൂനിയർ അക്കൗണ്ട് ഓഫീസർ ശ്രീ. എം .സദാനന്ദൻ അധ്യക്ഷ വഹിച്ചു മുനിസിപ്പൽ കമ്മീഷണർ . ശ്രീ.സദന്ദ്രേ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു സർവീസ് സംഘടന നേതാക്കളായ ശ്രീ. സി. എച്ച്. സത്യനാഥൻ.( FSA), ശ്രീ. K. രാധാകൃഷ്ണൻ (CSO) എന്നിവർ ആശംസകൾ അർപ്പിച്ചു
Post a Comment