o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



തലശ്ശേരി : ഗോപാലപ്പേട്ട തിരുവാണി ഭഗവതി ക്ഷേത്രത്തിനു സമീപം ആയ്യത്താൻ വീട്ടിൽ സുകുമാരൻ (82) അന്തരിച്ചു. 

ദീർഘകാലം കേരള ദിനേശ് ബീഡി  തൊഴിലാളിയായിരുന്നു

ഭാര്യ :പരേതയായ വിലാസിനി. 

മക്കൾ:  ജയൻ (മത്സ്യ തൊഴിലാളി), ജയശ്രീ (തലശ്ശേരി ജനറൽ ഹോസ്പിറ്റൽ ജീവനക്കാരി), പരേതനായ സന്തോഷ്

മരുമക്കൾ: ഷൈമ,  ശ്രീജയൻ.

സഹോദരങ്ങൾ: പരേതരായ ശ്രീധരൻ, വിജയൻ, ബാലകൃഷ്ണൻ.

Post a Comment

Previous Post Next Post