o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി:



തലശ്ശേരി ചിരക്കര അബ്റാറിൽ താമസിക്കുന്ന പെരിങ്ങാടിയിലെ കൊമ്മോത്ത് ബാബു ഉമ്മർ കുട്ടി(79) നിര്യാതനായി.


ഭാര്യ: ആയിഷ പടിഞ്ഞാറയിൽ.


മക്കൾ: നസർ, റസ്‌ലി, റഷിൻ.


ജാമാതാവ്: നൗഫൽ, ഫെമി, തൻഹ.


സഹോദരങ്ങള്‍: ബശീര്‍, മൂസ്സു, റംല.


ഖബറടക്കം: ഇന്ന് ബുധനാഴ്ച (11/06/2025) വൈകുന്നേരം 4 മണിക്ക് ചിറക്കര കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post