റെയിൽവേ അടി പാത യാഥാർത്ഥ്യമാക്കുന്നതിനായുള്ള സ്ഥലസന്ദർശനം നടത്തി
കുഞ്ഞിപ്പള്ളി :ചിറയിൽ പീടിക റെയിൽവേ അണ്ടർബ്രിഡ്ജ് മായി ബന്ധപ്പെട്ട് കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമർ, RBDC ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ പ്രദേശവാസികൾ തുടങ്ങിയവർ റെയിൽവേ അടി പാത യാഥാർത്ഥ്യമാക്കുന്നതിനായുള്ള സ്ഥലസന്ദർശനം നടത്തി
Post a Comment