o കണ്ടയ്നർ ലോറി കുടുങ്ങി ചൊക്ലിയിൽ ഗതാഗത കുരുക്ക്
Latest News


 

കണ്ടയ്നർ ലോറി കുടുങ്ങി ചൊക്ലിയിൽ ഗതാഗത കുരുക്ക്

 *കണ്ടയ്നർ ലോറി കുടുങ്ങി ചൊക്ലിയിൽ ഗതാഗത കുരുക്ക്*



ചൊക്ലിയിൽ നിന്നും പള്ളൂരിലേക്കുള്ള മെയിൻ റോഡിൽ താഴെ ചൊക്ലിക്കും രജിസ്ട്രാഫീസിനുമിടയിലുള്ള കയറ്റത്തിൽ ഒരു കണ്ടൈനർ ലോറി റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ കുടുങ്ങിയിരിക്കയാണ്. ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.


Post a Comment

Previous Post Next Post