*മണ്ണിടിഞ്ഞു വീണു*
തലശ്ശേരി പാറാൽ പൊതുവാച്ചേരി വെസ്റ്റ് എൽ പി സ്കൂളിന് സമീപം നാമത്ത് രാഘവൻ നമ്പ്യാരുടെ വീടിന്റെ അടുക്കളയുടെ മേലേക്ക് സമീപത്തെ പൊതുവഴിയുടെ അരിക് ഭാഗത്തെ മണ്ണ് വലിയതോതിൽ ഇടിഞ്ഞുവീണു.
ഇതോടെ വീടിൻ്റെ അടുക്കളഭാഗം അപകട ഭീഷണിയിലായി
തൊട്ടടുത്ത് മുകളിൽ മുനിസിപ്പാലിറ്റിയുടെ കുടിവെള്ളവിതരണ ടാങ്ക് ഉണ്ട് ,
Post a Comment