o *മാർവൽ റസിഡൻസ് : വിജയികളെ അനുമോദിച്ചു*
Latest News


 

*മാർവൽ റസിഡൻസ് : വിജയികളെ അനുമോദിച്ചു*

 *മാർവൽ റസിഡൻസ് : വിജയികളെ അനുമോദിച്ചു*



ഈസ്റ്റ് പള്ളൂർ മാർവൽ റസിഡന്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്  ലഭിച്ച അംഗങ്ങളുടെ മക്കളായ അനുഷ്ക്ക രതീഷ്, കിഷാൻ അനിൽ, റോണിക്ക് സതീഷ്,

വൈഗ അനിൽ എന്നി വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. അനുമോദന ചടങ്ങ് ആനന്ദകുമാർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി.രമേശ് അദ്ധ്യക്ഷത വഹിച്ചു.

ടി.കെ.ഗോപിനാഥൻ,

കെ.കെ.ആനന്ദ്, 'ടി.കെ.അനൂപ്,

സിന്ധു രാമചന്ദ്രൻ, സി.വി.അനന്തൻ സംസാരിച്ചു. ഷിനോജ് രാമചന്ദ്രൻ സ്വാഗതവും ബി.സന്ദീപ് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post