o പൂകൃഷിക്ക് തൈ നട്ടു
Latest News


 

പൂകൃഷിക്ക് തൈ നട്ടു

 

പൂകൃഷിക്ക് തൈ നട്ടു 



മാഹി:കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഓണം മുന്നിൽകണ്ട് കൊണ്ട് പൂകൃഷിക്ക് തൈ നട്ടു 


വാടാമല്ലി ,ചെണ്ടുമല്ലി ഉൾപ്പെടെ 6 വ്യത്യസ്ത കളറുകൾ നട്ടു 




മുണ്ടോക്ക് ഒടത്തിനകം റോഡിൽ നടന്ന പരിപാടി കർഷകസംഘം മാഹി വില്ലേജ് പ്രസിഡൻ്റ് മനോഷ് പുത്തലത്തിൻ്റെ അധ്യക്ഷതയിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എം സി പവിത്രൻ ഉല്ഘാടനം ചെയ്തു.


കർഷകസംഘം മാഹി വില്ലേജ് സെക്രട്ടറി c t  വിജീഷ്, സിപിഐഎം മാഹി ലോക്കല് സെക്രട്ടറി കെപി നൗഷാദ് ,റിട്ടയേഡ് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ k p ജയരാജൻ ,പ്രജില ഹരിലാൽ,വിനോദൻ ,

സതീഷ് സി എച്ച്,kg രാകേഷ് എന്നിവർ സംസാരിച്ചു .


ട്രഷറർ രജിൽ പി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post