o അഴിയൂരിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഈദ് ഗാഹ് ഉണ്ടാവില്ല.
Latest News


 

അഴിയൂരിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഈദ് ഗാഹ് ഉണ്ടാവില്ല.

 അഴിയൂരിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഈദ് ഗാഹ് ഉണ്ടാവില്ല.



അഴിയൂർ:കുഞ്ഞിപ്പള്ളി അൽഹിക്ക്മ മസ്ജിദിൽ നിസ്ക്കാരം രാവിലെ 7.30 ന് നേതൃത്വം റിയാസ് സ്വലാഹി തളിപ്പറമ്പ് .

അണ്ടി കമ്പനി ഐഡിയൽ മസ്ജിദ് 7.30

നേതൃത്വം മുഹ്‌യുദ്ധീൻമൗലവി .

കോറോത്ത് റോഡ് സലഫി മസ്ജിദ് രാവിലെ 8 മണി നേതൃത്വം അബ്ദുൽ സത്താർ കുളിമാട്.

ചുങ്കം ടൌൺ രിഫായ്മസ്ജിദ് രാവിലെ 8 മണി .

നേതൃത്വം . ജമാലുദ്ദീൻ പാണ്ടിക്കാട് .

പൂഴിത്തല മസ്ജിദ് അൽ ഹിദായ രാവിലെ 8.30 ന് , നേതൃത്വം റിയാസ് യമാനി വാളാട് .

Post a Comment

Previous Post Next Post