o നിര്യാതയായി
Latest News


 

നിര്യാതയായി




നിര്യാതയായി


*മൂത്ത സഹോദരിക്ക് പിന്നാലെ അനുജത്തിയും യാത്രയായി*


അഴിയൂർ ചുങ്കം 

അഴിയൂർ ഗ്രീൻസ് ആയൂർ വേദ ക്ക് സമീപം

എരിക്കിൽ രംബ (84) നിര്യാതയായി, 

അച്ഛൻ പരേതയായ ചാത്തു, അമ്മ പരേതയായ മന്നി, സഹോദരിമാർ 

പരേതയായ ദേവി, രേവതി


രണ്ട് ദിവസം മുമ്പേയാണ്

 ഇവരുടെ ജേഷ്ഠത്തി രേവതി മരണപ്പെട്ടത്



Post a Comment

Previous Post Next Post