അഴിയൂർ ജി എം ജെ ബി സ്കൂൾ വിദ്യാർത്ഥികൾക്ക് സി എച്ച് ഗയ്‌സ് ഹാജിയാർപള്ളി ശാഖയുടെ കൈത്താങ്ങ്
കുട്ടികൾക്ക് വേണ്ടിയുള്ള പഠനോപകരണങ്ങളുടെ ആദ്യഘട്ട വിതരണം സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് വാർഡ് മെമ്പർ സാജിദ് നെല്ലോളി ഹെഡ്മാസ്റ്റർ ഷീബക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സി എച്ച് നഗർ ഹാജിയാർ പള്ളി റിലീഫ് കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ടി കെ
ഖത്തർ കെ എം സി സി വടകര മണ്ഡലം.വൈസ് പ്രസിഡണ്ട് സഹീദ് അഴിയൂർ പി ടി എ പ്രസിഡണ്ട് ശബാന മറ്റു ടീച്ചർമാർ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു
Post a Comment