o *ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം: ആണവോർജ്ജ ഭാരതം സെമിനാർ ജൂൺ 24 ന്*
Latest News


 

*ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം: ആണവോർജ്ജ ഭാരതം സെമിനാർ ജൂൺ 24 ന്*

 *ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം: ആണവോർജ്ജ ഭാരതം സെമിനാർ ജൂൺ 24 ന്*



പെരിങ്ങാടി ശ്രീ കാത്തിരമുള്ള ഭഗവതിക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്‌മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് ഉച്ചയ്ക്ക് 2.30 ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ

ആണവോർജ്ജ ഭാരതം സെമിനാർ നടത്തും.

ആണവശാസ്ത്രജ്ഞ

കൽപ്പാക്കം ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച്‌ സെൻ്റർ റിട്ട. പ്രൊഫസർ ഡോ:ജി.ശശികല

ആണവോർജ്ജ രംഗത്തെ ഇന്ത്യയുടെ കുതിപ്പിനെ കുറിച്ച് പ്രഭാഷണം നടത്തുന്നു.


Post a Comment

Previous Post Next Post