കർഷക സംഘം മാഹി വില്ലേജ് സമ്മേളനം ജൂൺ 15 ന്
കർഷക സംഘം മാഹി വില്ലേജ് സമ്മേളനം ജൂൺ 15 ന് ഞായറാഴ്ച്ച ചൂടിക്കോട്ട കോവുക്കൽ അനിൽ കുമാർ നഗറിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു
കർഷക സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും
Post a Comment