o കോഴിയുടെ അറവ് മാലിന്യം തള്ളുന്നു: തെരുവുനായ ശല്യം രൂക്ഷം
Latest News


 

കോഴിയുടെ അറവ് മാലിന്യം തള്ളുന്നു: തെരുവുനായ ശല്യം രൂക്ഷം

 *കോഴിയുടെ അറവ് മാലിന്യം തള്ളുന്നു: തെരുവുനായ ശല്യം രൂക്ഷം*



ചെറുകല്ലായിയിലെ കാർഷിക നേഴ്‌സറിയുടെ സമീപത്തായി റോഡരികിൽ സ്ഥിരമായി കോഴിയുടെ അറവ് മാലിന്യങ്ങൾ തള്ളുന്നത് തെരുവുനായ ശല്യം രൂക്ഷമായിരിക്കയാണ്. മാത്രമല്ല ഇവിടങ്ങളിൽ ദുർഗന്ധം വമിക്കുകയും കുട്ടികൾക്കും മുതിർന്നവർക്കും, ആരോഗ്യപ്രശ്നങ്ങൾ വരെ സൃഷ്ടിക്കുന്നു.

പ്രദേശവാസികൾ പലതവണ പരാതികൾ നൽകിയിട്ടും ദുഷ്പ്രവർത്തി തുടരുകയാണ്. ഇതിനെതിരെ കർശനമായ നടപടി സ്വീകരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ട ശരിയായ മാർഗ്ഗനിർദ്ദേശം നൽകണമെന്നും

മോഹമ്മദ് നിഷാദിൻ്റെ നേതൃത്തിൽ പ്രദേശവാസികൾ എം.എൽ.എ, മുൻസിപ്പാൽ കമ്മീഷണർ എന്നിവരോട് നിവേദനത്തിലൂടെ

ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post