ജൂൺ 19. വായനാ ദിനം.
വായന ദിനത്തോട് അനുബന്ധിച്ച് പുത്തലം ബാലസംഘം വായനാ ദിനം ആചരിച്ചു. ബാല കഥകൾ വായിച്ച് കേൾപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം മാഹി യൂണിറ്റ് സെക്രട്ടറി വിനയൻ പുത്തലം ഉദ്ഘാടനം ചെയ്തു. മാഹി വില്ലേജ് സെക്രട്ടറി അചൽ അടിയേരി, പുത്തലം യൂണിറ്റ് സെക്രട്ടറി അലൻ എസ്, പ്രസിഡന്റ് ഗൗരി പുത്തലം എന്നിവർ സംസാരിച്ചു. അദർവ്വ് പുത്തലം കഥ വായിച്ചു കേൾപ്പിച്ചു.
Post a Comment