o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



പന്തക്കൽ സുരഭിലത്തിൽ സുമംഗല (71) നിര്യാതയായി.

 ഭർത്താവ്: പരേതനായ സുരേന്ദ്രനാഥ്. 

മക്കൾ: സുരഭി, സുമിത്ത്.

 മരുമകൻ: സുധീഷ് (ദുബായ്).

 സഹോദരങ്ങൾ: പ്രേമലത, ജഗദ കുമാർ, വിനയ കുമാർ, രാജീവ്

 സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് വീട്ടുവളപ്പിൽ


Post a Comment

Previous Post Next Post