o അന്തരിച്ചു
Latest News


 

അന്തരിച്ചു

  അന്തരിച്ചു.



   അഴിയൂർ*: ചോമ്പാല ഹാർബർ റോഡിലെ ഹൈറു നിസാ മൻസിൽ അസൈനാർ നടേമ്മൽ (68) അന്തരിച്ചു. ചോമ്പാൽ ഹാർബറിലെ എ.എസ്. ആർ. കമ്പനി ഉടമയായിരുന്നു.

ഭാര്യ: ഉമ്മാച്ചു

മക്കൾ: സഹീർ (ദുബൈ)

മുനീർ ബ്രാ ഗ്ലൂർ)ശഫരി,ഹൈറു നിസ, സഫീറ

മരുമക്കൾ: റഹീസ് (ദുബൈ) ഫസൽ (ദുബൈ)

സഹോദരങ്ങൾ: എൻ ഇബ്രാഹിം (മുസ്ലിം ലീഗ് പഞ്ചായത്ത് വൈ: പ്രസിഡണ്ട്) സൈനബ,

പരേതരായ ഉസ്മാൻ, മഹമൂദ്, ആയിഷ.                                                 

Post a Comment

Previous Post Next Post