പൂർവ്വ വിദ്യാർഥി സംഗമം 4 ന്
മാഹി: പന്തക്കൽ ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 2000-2001 ബാച്ച് (റി യൂനിയൻ) എസ്.എസ്.എൽ.സി. പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയിൽ ഒത്തുചേരുന്നു - 4 ന് ഞായറാഴ്ച്ച രാവിലെ 10 ന് സ്കൂൾ അങ്കണത്തിലാണ് ഒത്തുചേരൽ - ഈ കാലഘട്ടത്തിൽ ഒന്നാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ പഠിപ്പിച്ച അധ്യാപകരേയും, സ്കൂൾ സ്റ്റാഫിനേയും പരിപാടിയിൽ ആദരിക്കുമെന്നും പൂർവ്വ വിദ്യാർഥി സംഘടന ഭാരവാഹികൾ അറിയിച്ചു.
Post a Comment