o കടത്തനാട്ടങ്കം; കളരി ഗുരുക്കൻമാരെ ആദരിച്ചു.*
Latest News


 

കടത്തനാട്ടങ്കം; കളരി ഗുരുക്കൻമാരെ ആദരിച്ചു.*


*കടത്തനാട്ടങ്കം; കളരി ഗുരുക്കൻമാരെ ആദരിച്ചു.*

       


                                                    

അഴിയൂർ: കടത്തനാട്ടങ്കം -കടത്തനാട്ടിലെ കളരി ഗുരുക്കന്മാരെ ആദരിച്ചു.  കെ പി . മോഹനൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെപി ഗിരിജ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിഫൽ ഡയറക്ടർ പിവി ലൗവ് ലാൻ, സുജിത് പുതിയോട്ടിൽ, മധു ഗുരുക്കൾ, മങ്ങാട്ട് .കുഞ്ഞി മൂസ ഗുരുക്കൽ,  സി എച്ച്.ദേവരാജ് ഗുരുക്കൾ എന്നിവർ സംസാരിച്ചു.തുടർന്നു  ഗസൽ ഗായിക അനിത ഷയ്ക്കിൻ്റെ മെഗാ ഷോ അരങ്ങേറി.       


Post a Comment

Previous Post Next Post