o വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ ലായിരുന്ന യുവാവ് മരണപ്പെട്ടു.
Latest News


 

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ ലായിരുന്ന യുവാവ് മരണപ്പെട്ടു.

 വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ ലായിരുന്ന യുവാവ് മരണപ്പെട്ടു.



തലശ്ശേരി:വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നമാടപ്പീടിക പാർസിക്കുന്നിൽ പാറയിൽ മീത്തൽ ധനീഷ് എം (43) മരണപ്പെട്ടു. മാടപ്പീടികയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അച്ഛൻ :പരേതനായ ഹരിദാസൻ, അമ്മ: മാലതി സഹോദരങ്ങൾ. സരിത, സ്‌മിത, അഭിലാഷ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കണ്ടിക്കൽ നിദ്രതീരത്ത്

Post a Comment

Previous Post Next Post