*ആൾക്കൂട്ടക്കൊലയിൽ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു*
അഴിയൂർ:
കർണ്ണാടകയിലെ കുഡുപ്പിൽ വെച്ച് ആൾകൂട്ട കൊലയിൽ കൊല്ലപ്പെട്ട വയനാട് പുൽപ്പള്ളി സ്വദേശി അഷറഫിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അഴിയൂർ ചുങ്കം ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പള്ളി,സെക്രട്ടറി മനാഫ് എം,ട്രഷറർ സാഹിർ പുനത്തിൽ,കമ്മിറ്റി അംഗങ്ങളായ നസീർ കൂടാളി,അൻസാർ യാസർ,സനൂജ് ബാബരി,റഹീസ് വിപി എന്നിവർ നേതൃത്വം കൊടുത്തു.
Post a Comment