o ചമ്പാട് വായനശാല&ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വർണ്ണകൂടാരം സംഘടിപ്പിച്ചു
Latest News


 

ചമ്പാട് വായനശാല&ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വർണ്ണകൂടാരം സംഘടിപ്പിച്ചു

ചമ്പാട് വായനശാല&ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ  വർണ്ണകൂടാരം  സംഘടിപ്പിച്ചു



ചമ്പാട്:ചമ്പാട് വായനശാല&ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കളിയും,ചിരിയും,പാട്ടുമായി വർണ്ണകൂടാരം പരിപാടി ശ്രദ്ധേയമായി.കുട്ടികളിലെസർഗ്ഗാത്മകതയെ ഉണർത്താൻ ലൈബ്രറികൗൺസിൽ സംഘടിപ്പിച്ച പരിപാടിയാണ് വർണ്ണകൂടാരം.ചമ്പാട് എൽ.പിസ്കൂളിൽ ചേർന്ന പരിപാടി ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് സിക്രട്ടറി പവിത്രൻമൊകേരി ഉൽഘാടനം ചെയ്തു.യോഗത്തിൽ ടി.ഹരിദാസൻ,പി.എം.മനോജ്,എ.കെ.ദിനേശൻ,രജന സംസാരിച്ചു.കെ.ഹരിദാസൻസ്വാഗതവും ഷജിന.എം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post