തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷിത്വ ദിനാചരണം
ന്യൂ മാഹി : തയ്യിൽ ഹരീന്ദ്രൻ്റെ 39-ാമത് രക്തസാക്ഷി ദിനാചരണം 26 ന് നടക്കും കാലത്ത് ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിൻ പുഷ്പ്പാർച്ചന, അനുസ്മരണം
സി പി ഐ എം തലശ്ശേരി ഏറിയ സെക്രട്ടറി സി കെ രമേശൻ പങ്കെടുക്കും
വൈകുന്നേരം 5 മണിക്ക് കിടാരൻകുന്ന് കേന്ദ്രീകരിച്ച് പ്രകടനം, 6 മണിക്ക് ന്യൂ മാഹി ടൗണിൽ പെതുയോഗം, ജില്ലാ കമ്മിറ്റിയംഗം കെ ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യും, ജംഷീദ് അലി (മലപ്പുറം) സി ഐ ടി യു ഏറിയ സെക്രട്ടറി എ രമേശ് ബാബു എന്നിവർ സംസാരിക്കും.
Post a Comment