o തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ ആൾ മരണപ്പെട്ടു.
Latest News


 

തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ ആൾ മരണപ്പെട്ടു.

  തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ ആൾ മരണപ്പെട്ടു.



തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ ആൾ മരണപ്പെട്ടു. ബോഡി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒ.പി. ടിക്കറ്റിൽ റാഫി എന്ന പേരാണ് ആശുപത്രിയിൽ നൽകിയത്. ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവർ തലശ്ശേരി സി.എച്ച്. സെന്റെറുമായി ബന്ധപ്പെടുക.

9846401237

Post a Comment

Previous Post Next Post