o റെഡ് ഫോർട്ട് പന്തക്കൽ ഐ.ആർ.പി. സി പന്തക്കൽ യൂണിറ്റിന് 'മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കസേര. താർപായ 'സ്ട്രക്ചർ' തുടങ്ങിയവ കൈമാറി
Latest News


 

റെഡ് ഫോർട്ട് പന്തക്കൽ ഐ.ആർ.പി. സി പന്തക്കൽ യൂണിറ്റിന് 'മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കസേര. താർപായ 'സ്ട്രക്ചർ' തുടങ്ങിയവ കൈമാറി

റെഡ് ഫോർട്ട്  പന്തക്കൽ   ഐ.ആർ.പി. സി പന്തക്കൽ യൂണിറ്റിന് 'മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കസേര. താർപായ 'സ്ട്രക്ചർ' തുടങ്ങിയവ കൈമാറി



*മാഹി :പന്തക്കൽ* 

റെഡ് ഫോർട്ട്  പന്തക്കൽ വിഷു ആഘോഷത്തിൻ്റെ ഭാഗമായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച്  ഐ.ആർ.പി. സി പന്തക്കൽ യൂണിറ്റിന് 'മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കസേര. താർപായ 'സ്ട്രക്ചർ' കുളിപ്പിക്കാൻ ഉപയോഗിക്കുന്ന ടെൻറ്റ് എന്നിവ റെഡ് ഫോർട്ട് പന്തക്കലിൻ്റെ ജോ:സെക്രട്ടറി 'അക്ഷയ് കെ.കെ. അദ്ധ്യക്ഷതയിൽ 'മാഹി മുൻ MLA ഡോ : രാമചന്ദ്രൻ മാസ്റ്റർ IRPC പള്ളൂർ ലോക്കൽ ഗ്രൂപ്പ് സെക്രട്ടറി എ.കെ. സിദ്ധിക്ക് കൈമാറി. ചടങ്ങിൽ ആശംസകൾ അറിയിച്ച് കൊണ്ട് 'ഹരിദാസൻ മാസ്റ്റർ'സജീവൻ എം..ദാസൻ പന്തക്കൽ. 'ടി രവീന്ദ്രൻ .നിഥിൻ ' കെ. പി. ദിദിൻ യു.എം. അജിത .സി.വി. എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post