ലഹരിയാവാം കളിയിടങ്ങളോട്, മത്സരം സംഘടിപ്പിച്ചു
മാഹി:ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. പുത്തലം യൂണിറ്റ് കാരംസ് ടൂർണ്ണമന്റ് സംഘടിപ്പിച്ചു. ലഹരിയാവാം കളിയിടങ്ങളോട്, എന്ന മുദ്രാവാക്ക്യമുയർത്തി ഡി.വൈ എഫ് ഐ പുത്തലം യൂണിറ്റ് സംഘടിപ്പിച്ച കാരംസ് ടൂർണ്ണമന്റ് ഡിവൈഎഫ്ഐബ്ലോക്ക് പ്രസിഡന്റ് പി വി സച്ചിൻ ഉദ്ഘാടനം ചെയ്തു. കെ പി സുനിൽ കുമാർ സമ്മാന ദാനം നിർവ്വഹിച്ചു.
പുത്തലം യൂണിറ്റും മഞ്ചക്കൽ യൂണിറ്റും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ പുത്തലം യൂണിറ്റ് വിന്നേർസ്സ് കപ്പ് കരസ്ഥമാക്കി.
മേഖല സെക്രട്ടറി നിരജ് പുത്തലം, അരുൺ ഷാജി, അദിൻ കൃഷ്‌ണ സംസാരിച്ചു.
Post a Comment