Home അഴിയൂർ കോറോത്ത് റോഡിൽ വീട്ടുകിണർ ഇടിഞ്ഞു താണു MAHE NEWS May 30, 2025 0 *അഴിയൂർ കോറോത്ത് റോഡിൽ വീട്ടുകിണർ ഇടിഞ്ഞു താണു*അഴിയൂർ: കോറോത്ത് റോഡിൽ കനത്ത മഴയിൽ വീട്ടുകിണർ ഇടിഞ്ഞുമീത്തലെ കൂടക്കൽ ബൈത്തുൽ ഖയറിൽ ആയിഷയുടെ വീട്ടു കിണറാണ് കനത്ത മഴയിൽ ഇടിഞ്ഞത് കിണർ വീടിനോട് ചേർന്നതല്ലാത്തതിനാൽ വീടിന് കേടുപാടുകളൊന്നുമുണ്ടായില്ല
Post a Comment