o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



കോടിയേരി : മീത്തലേ വയലിൽ വളപ്പനാണ്ടി ഐശ്വര്യയിൽ പി.പി. പത്മനാഭൻ (78) അന്തരിച്ചു. (റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട്, മാവൂർ ഗ്വാളിയർ റയോൺസ്). 

ഭാര്യ : നളിനി കാഞ്ഞിരോട് (റിട്ട.അധ്യാപിക, ഗവ. ഗേൾസ് ഹയർ സെക്കണ്ടറി, മടപ്പള്ളി).

മകൻ : ശ്രീരൂപക് (ഐ.ടി. എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ : പരേതരായ ക്യഷ്ണൻ, ലക്ഷ്മി.

Post a Comment

Previous Post Next Post