o പറേമ്മൽ പ്രേമനെ അനുസ്മരിച്ചു..
Latest News


 

പറേമ്മൽ പ്രേമനെ അനുസ്മരിച്ചു..

 പറേമ്മൽ പ്രേമനെ അനുസ്മരിച്ചു..

 


ന്യൂമാഹി:ഒളവിലത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന പറേമ്മൽ പ്രേമന്റെ ഒന്നാം ചരമ വാർഷികം നാരായണൻപറമ്പ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്‌മരണ പ്രഭാഷണവും നടത്തി ആചരിച്ചു. കോടിയേരി ബ്ലോക്ക് ജനറൽ സെക്രട്ടറി പി. ഭരതന്റെ അധ്യക്ഷതയിൽ കെ പി സി സി മെമ്പർ വി. സുരേന്ദ്രൻ ഉത്ഘാടനം ചെയ്‌തു. അഡ്വ സി. ജി. അരുൺ, കെ എം. പവിത്രൻ, എം പി. പ്രമോദ്, സി. കെ. അർബാസ്, ഒ. ഷാജി കുമാർ, സി. അശോകൻ, ടി. കെ. സുരേന്ദ്രൻസംസാരിച്ചു.

Post a Comment

Previous Post Next Post