യാത്രയയപ്പ് നൽകി
മാഹി:ബാംഗ്ലൂർ പ്രൊവിൻസിലേക്ക് സ്ഥലം മാറി പോകുന്ന മാഹി സെൻറ് തെരേസ ബസിലിക്ക സഹവികാരി റവ ഫാദർ റസ്റ്റിന് പുതുശ്ശേരി ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ പ്രസിഡൻറ് വിൻസൻറ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .
ബസിലിക്ക അസിസ്റ്റൻറ് വികാരി ഫാദർ ബിനോയ്, പി എൽ സി എ ജനറൽ സെക്രട്ടറി മാർട്ടിൻ കോയിലോ സംസാരിച്ചു. പി എൽ സി എ ഭാരവാഹികളും പ്രവർത്തകരും ഇടവക അംഗങ്ങളുംപരിപാടിയിൽ സംബന്ധിച്ചു.
Post a Comment