o രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി കമ്പവലി മത്സരം നടന്നു
Latest News


 

രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി കമ്പവലി മത്സരം നടന്നു

 രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി  കമ്പവലി മത്സരം നടന്നു



സഖാവ് കണ്ണി പൊയിൽ ബാബു രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന കമ്പവലി മത്സരം CPIM പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ്. ടി. സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ 'CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സഖാവ്. കെ. അനുശ്രീ ഉദ്ഘടനം ചെയ്തു Cpim തലശ്ശേരി ഏറിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദനൻ. കെ. കെ.രോഷത്ത് എന്നിവർ സംസാരിച്ചു ചടങ്ങിൽ പുതുച്ചേരി സന്തോഷ് ട്രോഫി ടീമിൽ ബൂട്ട് അണിഞ്ഞ 'അക്ഷയ് കെ.എ. യശ്വന്ത്. പി. എസ്. എന്നിവരെ ആദരിച്ചു.


Post a Comment

Previous Post Next Post