*ന്യൂമാഹി പഞ്ചായത്ത് തല ശാഖ സമ്മേളന ഉദ്ഘാടനം പുന്നോലിൽ നടന്നു.*
പുന്നോൽ : msf പുന്നോൽ ശാഖ സമ്മേളനം നടന്നു. msf ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഫൽ അഷ്‌റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് പിസി റിസാൽ ഉദ്ഘാടനം നടത്തി. മുസ്ലിം യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് അഫ്സൽ മട്ടാമ്പ്രം മുഖ്യ പ്രഭാഷണം നടത്തി. msf തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി സഫ്‌വാൻ മേക്കുന്ന്, മുസ്ലിം ലീഗ് പുന്നോൽ ശാഖ പ്രസിഡന്റ് അഫ്സൽ, മുസ്ലിം ലീഗ് പുന്നോൽ ശാഖ സെക്രട്ടറി ഫിറോസ് ഖാൻ, ബഷീർ പറക്കാട്ട്,അസ്‌കർ മധുരിമ,പി റഫീഖ്, തശ്‌രീഫ് ഉസ്സൻമൊട്ട, മഷൂർ, എന്നിവർ സംസാരിച്ചു. പുന്നോൽ ശാഖയുടെ 2025-26 വർഷത്തെ കമ്മിറ്റിയും രൂപീകരിച്ചു. Msf ന്യൂമാഹി പഞ്ചായത്ത് ജോയിൻ സെക്രട്ടറി സൈൻ റഫീഖ് സ്വാഗതവും പുന്നോൽ ശാഖ ജനറൽ സെക്രട്ടറി മസ്ഹർ നന്ദി പറഞ്ഞു.
Post a Comment