*സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു* .
മാഹി: മാഹി സെന്റ് തെരേസ ബസിലിക്ക സാമൂഹ്യ സമിതിയുടെ നേതൃത്വത്തിൽ
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2025 മെയ് 11 ഞായർ രാവിലെ 8 മണി മുതൽ 12 മണി വരെ ക്യാമ്പിൽ ജനറൽ മെഡിസിൻ,
സർജിക്കൽ (ശസ്ത്രക്രിയ),
പീഡിയാട്രിക് (ശിശുരോഗം),
ഗൈനക്കോളജി,സൈക്യാട്രിക്,ഓർത്തോപീഡിക് ,
വിഭാഗങ്ങളിൽ പരിശോധന നടത്തുന്നു
രക്ത ഗ്രൂപ്പ് നിർണയം,രക്തദാന ക്യാമ്പ്,
ബ്ലഡ് ഷുഗർ, പ്രഷർ നിർണയം, എന്നീ സൗജന്യ സേവനങ്ങൾ ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്ഃ
7592019874
9562573050
Post a Comment