മരണപ്പെട്ടു
ചൊക്ലി... ഈസ്റ്റ് പള്ളൂർ ഖുതുബി പള്ളിക്ക് സമീപം കുഞ്ഞി പറമ്പത്ത് ഉമ്മർ കുട്ടി (78) മരണപ്പെട്ടു.
പരേതരായ അസൈനാറിന്റെയും പാത്തുട്ടിയുടെയും മകനാണ്.
ഭാര്യ: നിട്ടൂർ ചെബത്തും കീഴിൽ റാബിയ..
മക്കൾ: ജംഷിദ് (ദുബൈ) ജുനൈദ്, ജസിദ.
ജാമാതാക്കൾ : ഹസിന, നസിബ, ശിഹാബ് (ഖത്തർ )
സഹോദരങ്ങൾ:സൈന, പരേതരായ മമ്മദ്,
അബുബക്കർ, ഉസ്മാൻ, അയിച്ചു..
...
Post a Comment