o മാസ റേഷൻ കിറ്റ് വിതരണം ചെയ്തു
Latest News


 

മാസ റേഷൻ കിറ്റ് വിതരണം ചെയ്തു

 മാസ റേഷൻ കിറ്റ് വിതരണം ചെയ്തു  



ചാലക്കര. SYS സാന്ത്വനം ചാലക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ മാസവും നൽകിവരുന്ന മാസ റേഷൻ കിറ്റ് വിതരണം ചെയ്തു. 

ICF പ്രവർത്തകൻ ഷിയാസ് സഫിയാസിൽ നിന്നും സാന്ത്വനം കൺവീനർ ഫൈസൽ ഹാജി ആമിനാസ്, കേരള മുസ്‌ലിം ജമാ അത്ത് പ്രവർത്തകൻ മഹമൂദ് കുഞ്ഞിപ്പറമ്പത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജാതി മത ഭേദമന്യേ പതിനഞ്ചോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. . SYS ചാലക്കര യൂണിറ്റ് പ്രസിഡന്റ് ആഷിക്ക് റാസ്മില്ല, ഹെൽമി, ssf സെക്രട്ടറി ആമീൻ ബൈത്തുൽ അലി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post