പ്രവൃത്തി ഉടൻ പൂർത്തിയാക്കണം
ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ്റെ ഭാഗമായി കുറിച്ചിയിൽ റെയിൽവേ ക്രോസ് ചെയ്ത് പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയിത്തു വാട്ടർ അതോററ്റി എക്സിക്യൂട്ടീവ് എൻജിനിയറെ നേരിൽ കണ്ട് നിവേദനം നൽകി. പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകിയതായി എൻജിനീയർ അറിയിച്ചു.
Post a Comment