o നിര്യാതയായി
Latest News


 

നിര്യാതയായി



നിര്യാതയായി

പള്ളൂർ അറോമ മൻസിലിൽ കെ.പി.ഫാത്തിമ (84) നിര്യാതയായി. 

പരേതനായ എ.പി.ഇബ്രാഹി ഹാജിയുടെ ഭാര്യയാണ്.

 മക്കൾ: റസിയ, സലിം, സറീന, സീനത്ത്, സൈബുന്നീസ, അർഷാദ്, റജുല. 

മരുമക്കൾ: എം.പി.റഹിം, അബ്ദുൽ ഷുക്കൂർ, വൈ.എം.നാസർ, അയിരുന്നീസ സലിം, അൽഷാദ് അർഷാദ്,

പരേതരായ പി.പി.യുസുഫ്, 

കെ പി.ആഷിം. ഖബറടക്കം.18-05-25 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ലുഹുർ നമസ്കാരാനന്തരം ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Post a Comment

Previous Post Next Post