പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
മുൻപ്രധാനമന്ത്രിയും എഐസിസി പ്രസി ഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷി ദിനം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
കെ. മോഹനൻ്റെ അദ്ധ്യക്ഷതയിൽ മാഹി സർവ്വീസ് ബേങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം രമേഷ് പറമ്പത്ത് എം.എൽ എ ഉൽഘാടനം ചെയ്തു. പി.പി വിനോദൻ,സത്യൻ കേളോത്ത്,കെ ഹരിന്ദ്രൻ ,കെ. സുരേഷ്, ആശാലത,നളനി ചാത്തു എന്നിവർ സംസാരിച്ചു.
Post a Comment