o പാഞ്ചു പള്ളൂർ നിര്യാതയായി
Latest News


 

പാഞ്ചു പള്ളൂർ നിര്യാതയായി

 *പാഞ്ചു പള്ളൂർ നിര്യാതയായി*



പളളൂരിലെ കുഞ്ഞിപറമ്പത്ത്  പാഞ്ചു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിപ്പറമ്പത്ത് കുമാരൻ. 

മക്കൾ: മോഹനൻ, മുരളി, മനോജ്, സജീവൻ, അജിത, സബിത, പരേതനായ ഗംഗാധരൻ. മരുമക്കൾ: പ്രീത, രജില, വിശ്വൻ, ബിന്ദു, ഷൈബ, സുപ്രഭ, പരേതനായ

നാണു. സഹോദരങ്ങൾ: രാജൻ, നാണി, ശേഖരൻ (മൂവരും കായലോട് ), പരേതനായ നന്ദനൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ


Post a Comment

Previous Post Next Post