o നിര്യാതയായി
Latest News


 

നിര്യാതയായി

       

 *നിര്യാതയായി* 



മുക്കാളി:നടുക്കുടി പ്രസീത(57) നിര്യാതയായി

.ഭർത്താവ് നടുക്കുടി രാജൻമാസ്റ്റർ 

മക്കൾ: റെനൂപ്(അമൃത ഹോസ്പിറ്റൽ എറണാകുളം), റെന്യ,ഡോ: ശിൽപ, 

മരുമക്കൾ :ജൂബിഷ, രോഷിത്, അജേഷ്, അമ്മ ലീല, സഹോദരൻ പ്രമോദ് പുറമേരി സംസ്കാരം രാത്രി 10.30ന് വീട്ടുവളപ്പിൽ

 


Post a Comment

Previous Post Next Post