*നാളെ വൈദ്യുതി മുടങ്ങും*
പള്ളൂർ വൈദ്യുതി വകുപ്പ് ഓഫീസിൻ്റെ പരിധിയിൽ വരുന്ന ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ
(16/5/25) രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ കോയ്യോട്ട് തെരു, പാറാൽ, ചെമ്പ്ര, പൊതുവാച്ചേരി, അയ്യപ്പൻകാവ് എന്നി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
Post a Comment