o വിചാരകേന്ദ്രം വൈചാരിക സദസ്സ് ഇന്ന് ( മെയ് 1 )
Latest News


 

വിചാരകേന്ദ്രം വൈചാരിക സദസ്സ് ഇന്ന് ( മെയ് 1 )

 വിചാരകേന്ദ്രം വൈചാരിക സദസ്സ് ഇന്ന് ( മെയ് 1 )



മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി നടത്തുന്ന പ്രതിമാസ വൈചാരിക സദസ്സ് പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ സ്വരലയ ഹാളിൽ (സംഗീത ഗുരുകുലത്തിനു സമീപം ) മെയ് 1 വ്യാഴാഴ്‌ച വൈകുന്നേരം 4.30 ന് നടക്കും.


മയക്കുമരുന്നിലെ ദേശവിരുദ്ധത എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ശ്രീ. ബാബു ജയപ്രകാശ് പ്രബന്ധം അവതരിപ്പിക്കും പ്രമുഖ വ്യക്തികൾ ചർച്ചയിൽ പങ്കെടുക്കും അഡ്വ. ബി. ഗോകുലൻ പരിപാടിയിൽ അധ്യക്ഷം വഹിക്കും.

Post a Comment

Previous Post Next Post