o അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി
Latest News


 

അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി

 അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി.



മാഹി:പള്ളൂരിലെ ദീർഘകാല എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറും മുനിസിപ്പൽ മേറുമായിരുന്ന വി.എൻ പുരുഷോത്തമന്റെ ചരമ വാർഷിക ദിനം അനുസ്‌മരണദിനമായി മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.


കെ. മോഹനൻ്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.


പി പി വിനോദ്, കെ സുരേഷ്, പിടിസി ശോഭ, ജിതേഷ് വാഴയിൽ, ജിജേഷ് ചാമേരി പ്രസംഗിച്ചു.

Post a Comment

Previous Post Next Post