o അന്തരിച്ചു
Latest News


 

അന്തരിച്ചു



അന്തരിച്ചു

ന്യൂമാഹി:   മങ്ങാട് പള്ളിപ്രം ശ്രീവാണു കണ്ട കോവിലകം ഭഗവതീ ക്ഷേത്രത്തിന് സമീപം വെള്ളേന്റെ പൊയിൽ (തിരുവാതിര)യിൽ എൻ.പി.സി. രാജൻ 75 അന്തരിച്ചു.

 പരേതരായ എൻ.പി.സി. നാരായണി. കണാരക്കുറുപ്പ് എന്നിവരുടെ മകനാണ്. 

ഭാര്യ അനിത മുൻ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് മെമ്പർ.

മകൾ ആതിര (അദ്ധ്യാപിക കുഞ്ഞിമംഗലം HS* പയ്യന്നൂർ, 


സഹോദരങ്ങൾ:

സതി (റിട്ട.അദ്ധ്യാപിക) സരോജിനി, രവിന്ദ്രൻ , വിമല (റിട്ട. അദ്ധ്യാപിക കരിയാട് ഗവ:യു പി സ്കൂൾ), ലത ഹെൽത്ത് സെന്റർ തൃപ്പങ്ങോട്ടൂർ ),ഷീല റിട്ട. ഹെഡ് ടീച്ചർ ഗവ:ഹൈസ്കൂൾ ചിറക്കര, സുനിത പള്ളിപ്രം അങ്കണവാടി ടീച്ചർ. .

 ശവസംസ്കാരം 3 മണിക്  വീട്ടുവളപ്പിൽ.




Post a Comment

Previous Post Next Post