o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: കോൺഗ്രസ് പ്രവർത്തക ഈച്ചിയിൽ പെരുമണ്ടേരി ശാരദാലയത്തിൽ എൻ.പി. ശാരദ (82) അന്തരിച്ചു. മഹിളാ കോൺഗ്രസ് ഭാരവാഹിയായിരുന്നു.

ചൂളയിൽ ദേവീക്ഷേത്രം ട്രസ്റ്റി ബോർഡ് അധ്യക്ഷയായിരുന്നു.

ഭർത്താവ്: പരേതനായ വി.ശേഖരൻ. മക്കൾ: എൻ.പി.സരോഷ് (ക്രിദേശി ഹോട്ടൽ ന്യൂമാഹി), എൻ.പി സുജിത് കുമാർ (ബഹറിൻ). 

മരുമക്കൾ: കെ.സുജാത (പാനൂർ), എൻ.പി.ലസിത. 

സഹോദരങ്ങൾ: വസന്ത, രോഹിണി, പരേതരായ എൻ.പി ഭാസ്കരൻ (മുൻ പ്രസിഡൻ്റ്, ന്യൂമാഹി  മണ്ഡലം കോൺഗ്രസ്), നാരായണൻ, അനന്തൻ, ലീല, കൗസല്യ. 

സംസ്കാരം 27 ന് ഉച്ച രണ്ടിന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post