o യുവാവ് പുഴയിൽ വീണ് മരിച്ചു
Latest News


 

യുവാവ് പുഴയിൽ വീണ് മരിച്ചു

 യുവാവ് പുഴയിൽ വീണ് മരിച്ചു



മാഹി: കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പുഴയ്ക്ക് കുറുകെയുള്ള കുണ്ടുചിറ അണക്കെട്ടിൽ നിന്ന് പുഴയിലേക്ക് മറഞ്ഞ് വീണ് യുവാവ് മരിച്ചു.കുണ്ടുചിറ എ.കെ.ജി.ക്ലബ്ബിന് സമീപം കാളിയത്താൻ വീട്ടിൽ കെ.രമിത്താ ( 38)ണ് മരിച്ചത്.വെള്ളിയാഴ്ച്ച രാത്രിയായിരുന്നു  സംഭവം.രമിത്ത് അണക്കെട്ടിൻ്റെ നടപ്പാതയുടെ കൈവരിയിൽ ഇരിക്കുകയായിരുന്നു. അബദ്ധത്തിൽ പുഴയിലേക്ക്  മറഞ്ഞു വീഴുകയായിരുന്നു. ഉടനെ കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

     പരേതനായ രവീന്ദ്രൻ - നിർമ്മല ദമ്പതികളുടെ മകനാണ്. സഹോദരിമാർ: രഗില ,രസ്ന

Post a Comment

Previous Post Next Post