നിര്യാതനായി
അഴിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് സമീപം ദേവി നിലയത്തിലെ വി.പി. ബാലൻ (75)
( റിട്ട. ഓഫീസ് സൂപ്രണ്ട് ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്) നിര്യാതനായി.
ഭാര്യ: സുജാത ,
മക്കൾ: വൈശാഖ്,(എഞ്ചിനീയർ( ULCCS), Dr.വൈഷ്ണ.
മരുമക്കൾ, ജമിഷ, എഞ്ചിനീയർ പൊന്ന്യം സബ്സ്റ്റേഷൻ പ്രശോഭ് (എഞ്ചിനീയർUlccs)
സംസ്കാരം ഇന്ന് 27/04/2025 വൈകിട്ട് ഏഴ് മണിക്ക് വീട്ട് വളപ്പിൽ.
Post a Comment