കെ രമ്യക്ക് യാത്രയയപ്പു നൽകി
മാഹി. കഴിഞ്ഞ ആറുവർഷക്കാലം മാഹി നെഹറു യുവകേന്ദ്രയിൽ യൂത്ത് ഓഫിസർ ആയി പ്രവർത്തിച്ച് തമിഴ് നാട്ടിലെ ഈറോഡിലേയ്ക്ക് സ്ഥലം മാറി പോകുന്ന കെ രമ്യക്ക് സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി യാത്രയയപ്പു നൽകി. അക്കാദമി വൈസ് പ്രസിഡന്റ് അജയൻ പൂഴിയിലിന്റെ അദ്ധ്യക്ഷത വഹിച്ചു. മനോജ് വളവിൽ, സലീം പി ആർ.ഉമേഷ് ബാബു, ശ്രീകുമാർ ബാനു, പ്രസാദ് വളവിൽ, ഷഫീക്ക് വി കെ സംസാരിച്ചു. അഡ്വ.ടി. അശോക് കുമാർ സ്വാഗതവും പോൾ ഷിബു നന്ദിയും പറഞ്ഞു
Post a Comment