Home അന്തരിച്ചു MAHE NEWS April 06, 2025 0 അന്തരിച്ചുമാഹി: പന്തക്കലിലെ അത്തോളിക്കാട്ടിൽ സൗമിനി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്ചുതൻ നായർ.മകൾ: നിർമ്മല. മരുമകൻ: ബാലകൃഷ്ണൻ (എലാങ്കോട്) സഹോദരങ്ങൾ: ജാനകി, ഉഷ, മാധവി, പരേതരായ നാരായണൻ, ഗോവിന്ദൻ ,സുരേന്ദ്രൻ
Post a Comment